സ്നേഹവും കരുതലുമായി ജെസ്സിയുണ്ട്, കൊവിഡ് വാര്‍ഡിലെ ഈ ജന്മദിനത്തിലും

പ്രപഞ്ചത്തില്‍ ഏറ്റവും വലിയ പോരാട്ടങ്ങള്‍ നടത്തുന്നവര്‍ അമ്മമാരാണ് അതില്‍ തന്നെ കോവിഡ് കാലത്തെ നേഴ്‌സുമാരാണ്. ചന്ദ്രനില്‍ പോകുന്ന വേഷത്തിലാണ് ജോലി സ്ഥലത്ത്. കോവിഡ് മഹാമാരിയെ ചെറുക്കാന്‍ അമേരിക്ക പൊരുതുമ്പോള്‍ മുന്‍ നിരയില്‍ മലയാളി നഴ്‌സുമാരും ഉണ്ട്. അതില്‍ ഒരാളാണ് ജെസ്സിയും. ജീവിതത്തിന്റെ അധിക സമയവും സ്നേഹവും കരുതലുമാണ് ജെസ്സിക്ക്. കോവിഡ് വാര്‍ഡിലെ ഈ ജന്മദിനത്തില്‍ നമുക്ക് ജെസിക്കായി ഒരു ഹാപ്പി ബര്‍ത്ത്‌ഡേ പറയാം അല്ലെ ……

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News