തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്ന ബിജെപി സർക്കാരുകളുടെ നടപടി അംഗീകരിക്കാനാകില്ല; ധനമന്ത്രി തോമസ് ഐസക്

തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്ന ബിജെപി സർക്കാരുകളുടെ നടപടിക്കെതിരെ സംസ്ഥാനം. തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നത് അംഗീകരിക്കാനാകില്ല. ഇതിനായി ആരോഗ്യ അടിയന്തരാവസ്ഥ മറയാക്കുന്നു. ഈ രീതിയിൽ വീണ്ടും തീരുമാനം നടപ്പാക്കാനാണ് കേന്ദ്ര നീക്കം.

കേരളത്തിൽ ഇത് നടപ്പാക്കില്ലെന്നും ധനമന്ത്രി തോമസ് ഐസക് കൈരളി ന്യൂസിന്റെ സാമ്പത്തികം പംക്തിയിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News