മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയിൽ വാർത്ത സംപ്രേഷണം ചെയ്തു എന്ന പരാതി ദേശീയ ചാനലിലെ വാർത്ത വിഭാഗം മേധാവിക്കെതിരെ കേസ്.
സ്വകാര്യ ചാനലിലെ ന്യൂസ് എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിക്ക് എതിരെയാണ് കോഴിക്കോട് പൊലീസ് കേസ് എടുത്തത്. എ ഐ വൈ എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി യുടെ പരാതിയിലാണ് കേസ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here