അതിജീവനത്തിന്റെ വിത്തു വണ്ടിയുമായി കോഴിക്കോട്ടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് അതിജീവനത്തിന്റെ വിത്തു വണ്ടിയുമായി കോഴിക്കോട്ടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. വരും നാളേക്കായി കൃഷിചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് വിത്തുവണ്ടിയുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നാടുനീളെ സഞ്ചരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News