ദില്ലിയില്‍നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ 15ന്

തിരുവനന്തപുരം: ദില്ലിയില്‍നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് 15ന്. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെയും ഒറ്റപ്പെട്ടുപോയവരെയും കേരളത്തില്‍ എത്തിക്കാനാണ് പ്രത്യേക സര്‍വീസ്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് റെയില്‍വേ പ്രത്യേക നോണ്‍ എസി ട്രെയിന്‍ അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News