കുമ്മനം താമസം മാറി; സ്ഥിരീകരണം

തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ താമസം മാറിയതിന് സ്ഥിരീകരണം. ചെങ്ങന്നൂരിലെ കാര്യാലയത്തിലാണ് കുമ്മനം ഇപ്പോഴുള്ളത്.

മാര്‍ച്ച് 14ന് പന്തളത്തെ ചാങ്ങേത്ത് ആയുര്‍വേദ ആശുപത്രിയില്‍ കുമ്മനത്തെ പ്രവേശിച്ചിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമവും ഇവിടെത്തന്നെയായിരുന്നെന്നും ഇപ്പോള്‍ ചെങ്ങന്നൂരിലെ കാര്യാലയത്തില്‍ വിശ്രമത്തിലാണെന്നും കുമ്മനം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here