അടവെച്ച മുട്ടകളെല്ലാം വിരിഞ്ഞു; പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മമൊരുക്കി കോഴിക്കോട് വനശ്രീ

ലോക്ഡൗണ്‍ സമയത്ത് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മമൊരുക്കി കോഴിക്കോട് വനശ്രീ. അടവെച്ച മുട്ടകള്‍ വിരിഞ്ഞ്, 45 കുഞ്ഞുങ്ങളാണ് പുറത്തെത്തിയത്. ബാക്കിയുള്ള മുട്ടകള്‍ കൂടി വിരിഞ്ഞ ശേഷം ഇവയെ വനത്തില്‍ എത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News