വയനാട് ജില്ലയില്‍ വീണ്ടും കൊറോണ; രോഗം സ്ഥിരീകരിച്ചത് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്

ദിവസങ്ങള്‍ക്ക് മുമ്പ് രോഗ ബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്.

ആദ്യഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞിന്റേയും സ്രവം പരിശോധിച്ചതില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് കുഞ്ഞിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആശുപത്രിയിലെത്തിച്ചു ക്വാറന്റെയിനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് അമ്മയുടേയും കുഞ്ഞിന്റേയും സ്രവം വീണ്ടും പരിശോധിച്ചതില്‍ കുഞ്ഞിന് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News