മിറ്റിഗേഷൻ മെത്തേഡ് ഫെയ്സ്ബുക്കിനോട് ചോദിക്കണമെന്ന് രമേശ് ചെന്നിത്തല

മിറ്റിഗേഷൻ മെത്തേഡിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രചരണം തെറ്റാണെന്ന് ഫെയസ്ബുക്ക് പറഞ്ഞെന്നും ഇടക്ക് ഇടക്ക് ഇത് ഓർമ്മിക്കുന്നുണ്ടേല്ലോ എന്നും ചെന്നിത്തല.

ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ എയർ ആബുലൻസ് പദ്ധതിയിൽ അപാകത ഉണ്ടായിരുന്നെങ്കിൽ എന്ത് കൊണ്ട് പിണറായി അത് പരിഹരിച്ചില്ലെന്നും ചെന്നിത്തല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News