യുഎഇയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. നാട്ടിലേയ്ക്ക് പോകാന്‍ വിമാന ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടയിലാണ് കിളിമാനൂര്‍ പാപ്പാല ഏഴരമൂഴി ചരുവിള വീട്ടില്‍ ഹസന്‍ അബ്ദുല്‍ റഷീദ് ഷാര്‍ജയില്‍ മരിച്ചത്. മൃതദ്ദേഹം ഷാര്‍ജയില്‍ സംസ്‌കരിച്ചു. ഒന്‍പത് മാസം മുന്‍പാണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്ന് പോയി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News