കുടുങ്ങിയ മലയാളികളെ കബളിപ്പിച്ച് കോണ്‍ഗ്രസ്; വിളിക്കുന്ന പ്രവാസികളെ ബ്ലോക്ക് ചെയ്യുന്നു

തൃശൂര്‍: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കബളിപ്പിച്ച് കോണ്‍ഗ്രസ്.

കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രചരണം വ്യാജം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്ക് വെച്ച നമ്പര്‍ പ്രവര്‍ത്തന രഹിതമാണ്.

9696969232 എന്ന നമ്പറില്‍ വിളിച്ചാല്‍ മറുപടിയില്ല. നിരന്തരം വിളിക്കുന്ന പ്രവാസികളെ ബ്ലോക്ക് ചെയ്യുകയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇപ്പോഴും ഈ നമ്പര്‍ ഉള്‍പ്പെടെയുള്ളവ പ്രതിപക്ഷ നേതാവ് അടക്കമുള്ള കോണ്‍ഗസ് നേതാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News