‘അവരുടെ രാഷ്ട്രീയദേഹമപ്പാടെ പടച്ചിരിക്കുന്നത് പണിയെടുക്കുന്നവരുടെ വിയര്‍പ്പ് വീണ കൊല്ലത്തെ മണ്ണ് കുഴച്ചാണ്’; മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരായ കുറിപ്പ്

ചാനല്‍ ചര്‍ച്ചയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ കള്ളത്തരങ്ങലെ വസ്തുതകള്‍ നിരത്തി പൊളിച്ചടുക്കിയ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിപക്ഷ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സൈര്‍ ആക്രമണത്തെ വിമര്‍ശിക്കുന്ന കുറിപ്പ് വൈറലാകുന്നു.

അന്യസംസ്ഥാനത്ത് കഴിയുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ കേരളം അനാവശ്യമായ കാലതാമസം ഉണ്ടാക്കുന്നുവെന്നായിരുന്നു എംപിയുടെ വിമര്‍ശനം എന്നാല്‍ വസ്തുതകള്‍ നിരത്തി മന്ത്രി മറുപടി പറഞ്ഞതോടെ എന്‍കെ പ്രേമചന്ദ്രന്‍ പ്രതിരോധത്തിലായത്.

തുടര്‍ന്ന് ലീഗ് കോണ്‍ഗ്രസ് അണികളുടെ പ്രൊഫൈല്‍ വഴി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് തെറിവിളികളും കമന്റുകളും നിറഞ്ഞത്.

No photo description available.

Image may contain: 1 person

നിരവധിപേര്‍ ഇതിനെതിരെ പ്രതിഷേധവുമായി കുറിപ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News