കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ദിവസവേതന ജീവനക്കാർ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ദിവസവേതന ജീവനക്കാർ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറി.

35000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്. സ്റ്റാഫ് പ്രതിനിധികളായ നന്ദകുമാർ, ശൈലേഷ്, എന്നിവർ കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ സത്യന് തുക കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel