മാറ്റിവച്ച എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകളുടെ തിയ്യതികളായി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷാ തിയ്യതികള്‍ പുതുക്കി നിശ്ചയിച്ചു.

എസ്എസ്എല്‍സി പരീക്ഷകളെല്ലാം ഉച്ചയ്ക്ക് ശേഷവും ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ രാവിലെയുമായിരിക്കും നടക്കുക. എസ്എസ്എല്‍സി പരീക്ഷ മെയ് 26, 27, 28 തിയ്യതികളില്‍ നടക്കും.

26ാം തിയ്യതി കണക്ക്, 27ാം തിയ്യതി ഫിസികിസ്, 28ാം തിയ്യതി കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷാ ക്രമം.

ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും എല്ലാ പരീക്ഷകളും രാവിലെ മുതല്‍ ഉച്ചവരെയായിരിക്കും നടക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News