വാളയാറില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്ന് ടിഎന്‍ പ്രതാപന്റെ വ്യാജപ്രചാരണം; കോണ്‍ഗ്രസ് ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവുകള്‍; വീഡിയോ

വാളയാറില്‍ പാസില്ലാതെ അതിര്‍ത്തിയിലെത്തിയവര്‍ക്ക് നേരെ തമിഴ്‌നാട് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്ന് ടിഎന്‍ പ്രതാപന്‍ എംപിയുടെ വ്യാജ പ്രചാരണം.

വാളയാറില്‍ ലാത്തിച്ചാര്‍ജ് നടക്കുന്നുവെന്ന വ്യാജപ്രചാരണം നടത്തിയാണ് കോണ്‍ഗ്രസ് ആളുകളെ ഇങ്ങോട്ടേക്ക് എത്തിച്ചതെന്നതിന് കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്.

വാളയാറില്‍ കേരളാ പൊലീസ് അധികൃതരോട് സംസാരിച്ച ശേഷം തമിഴ്‌നാട് അതിര്‍ത്തിയില്‍ പോയി അതിര്‍ത്തിയില്‍ എത്തിയവരെ സാമൂഹിക അകലം പോലും പാലിക്കാതെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടുന്നത്.

ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രസിഡണ്ടിനെ വിളിച്ച് പ്രശ്‌നം പരിഹരിക്കുന്നുവെന്ന് പറഞ്ഞ് ഫോണ്‍ ചെയ്യുന്നതിനിടയിലാണ് തമിഴ്‌നാട് പൊലീസ് ഇവര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയെന്ന് കള്ളം പ്രചരിപ്പിക്കുന്നത്.

വീഡിയോയില്‍ ഇത് വ്യക്തമായി കേള്‍ക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി ന്യൂസിന്റെ പ്രതിനിധി ഉള്‍പ്പെടെ ഇവിടെ ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ യാതൊരു അനിഷ്ട സംഭവങ്ങളും നടന്നിട്ടില്ലെന്നാണ്

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News