തെറ്റായ കാര്യമാണ് ചെയ്തത്, അതുണ്ടാക്കുന്ന ആപത്ത് തിരിച്ചറിയണം; നിങ്ങളുടെ സ്ഥാനം നോക്കിയല്ല രോഗം വരുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍ അവര്‍ ചെയ്തത് തെറ്റായ കാര്യമാണ്. അതുണ്ടാക്കുന്ന ആപത്ത് തിരിച്ചറിയണം. നിങ്ങളുടെ സ്ഥാനം നോക്കിയല്ല രോഗം വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here