‘ആളുകളെ തെറ്റിധരിപ്പിക്കുന്നതിന് ഒരു അതിര് വേണ്ടേ? അദ്ദേഹത്തിന് എന്തോ പ്രശ്നമുണ്ട്’; വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ തെറ്റിധരിപ്പിക്കുന്നതിന് ഒരു അതിര് വേണ്ടേ? അദ്ദേഹത്തിന് എന്തോ പ്രശ്നമുണ്ട്. ചിലകാര്യങ്ങള്‍ പറയുന്നതിന് മുന്‍പ്, അത് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നതാണ് അദ്ദേഹത്തിന് നല്ലത്. അദ്ദേഹം കേന്ദ്രമന്ത്രിയാണെന്നത് വസ്തുതതയാണ്. എന്നാല്‍ കേന്ദ്രം തീരുമാനിക്കുന്ന പല കാര്യങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടില്‍ നിന്ന് മനസിലാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News