ദില്ലിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ കോഴിക്കോട് എത്തി; ഇറങ്ങിയത് 216 യാത്രക്കാര്‍

കോഴിക്കോട്: ദില്ലിയില്‍ നിന്നും പുറപ്പെട്ട പ്രത്യേക ട്രെയിന്‍ കോഴിക്കോട് എത്തി. 216 പേരാണ് കോഴിക്കോട് ഇറങ്ങുന്നത്. ആറ് ജില്ലകളിലേക്കുള്ള യാത്രക്കാരാണ് കോഴിക്കോട് ഇറങ്ങിയത്.

ഇവര്‍ക്ക് വിവിധ ജില്ലകളിലേക്ക് പോകുവാനായി കെഎസ്ആര്‍ടിസി ബസ് ഒരുക്കിയിട്ടുണ്ട്. ട്രെയിന്‍ നാളെ രാവിടെ 5.30 ന് തിരുവനന്തപുരത്ത് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News