കൊവിഡ് 19 ബോധവത്കരണം; ഹ്രസ്വചിത്രം ഒരുക്കി ഒരു കൂട്ടം ചെറുപ്പക്കാർ

കൊവിഡ് 19 ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കൂട്ടം ചെറുപ്പക്കാർ തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ശ്രദ്ദേയമാവുന്നു.

എറ്റൻഷൻ പ്ലീസ് എന്ന ടൈറ്റിലിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രം മാസ്കുകളുടെ ദുരുപയോഗത്തെയാണ് പ്രേക്ഷകരോട് സംവദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News