2000 പിപിഇ കിറ്റുകൾ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കൈമാറി ടികെഎ നായർ

മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടികെഎ നായർ 2000 പിപിഇ കിറ്റുകൾ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് കൈമാറി.

ഉപയോഗിച്ച ശേഷം കൃത്യമായി സംസ്കരിക്കാൻ ക‍ഴിയുന്ന തരത്തിലെ പിപിഇ കിറ്റുകളാണ് ടി.കെ.എ നായർ നൽകിയത്.

സിറ്റിസൺ ഇന്ത്യാ ഫൗണ്ടേഷന്‍റെ മാനേജിംഗ് ട്രസിറ്റി കൂടിയായ ഇദ്ദേഹം പഞ്ചാബിലെ ട്രിഡന്‍റ് ഫാക്ടറിയിലാണ് കിറ്റുകൾ നിർമ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News