തിരുവനന്തപുരത്തുനിന്ന് ദില്ലിയിലേക്കുള്ള ആദ്യ പ്രത്യേക ട്രെയിൻ ഇന്ന് രാത്രി 7.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും.
02431 നിസാമുദ്ദീൻ എക്സ്പ്രസിന് തിരുവനന്തപുരം ജില്ലയിൽനിന്ന് 299 പേർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സ്ഥിരീകരിച്ച ടിക്കറ്റുള്ളവർ നാല് മണിക്കൂർ മുമ്പ് യാത്രയ്ക്ക് സ്റ്റേഷനിലെത്തണം.
ഐആർസിടിസി ഭക്ഷണം നൽകുമെങ്കിലും യാത്രക്കാർ കഴിവതും ഭക്ഷണം കൈയിൽ കരുതുന്നതാണ് നല്ലതെന്ന് റെയിൽവേ അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here