ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ആദരിച്ചു കൊണ്ട് വൈദികനെഴുതിയ ഗാനം വൈറല്‍

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ആദരിച്ചു കൊണ്ട് ഫാ. ബിജു മാത്യു പുളിക്കലെഴുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

പെറ്റില്ലെങ്കിലും മരണമെന്ന കഴുകന്റെ കൊക്കില്‍ പെടാതെ കേരളത്തെ കാക്കുന്ന ടീച്ചറമ്മയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് കൊണ്ടെഴുതിയ വാരികള്‍ക്ക് സംഗീതം നല്‍കിയതും ഫാ. ബിജു മാത്യു തന്നെയാണ്.

അലീന, അബിയ എന്നിവരാണ് ഗായകര്‍. രണ്ടായിരത്തിലേറെ ആളുകളാണ് ഗാനം ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News