കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് പുരോഗമന പൊതുജന പ്രസ്ഥാനങ്ങളാണ്; എ കെ ആന്റണിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് പുരോഗമന പൊതുജന പ്രസ്ഥാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജഭരണ കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ കേരളത്തിന്റെ ആരോഗ്യ മേഖല ശക്തിപ്പെട്ടതെന്ന് എ കെ ആന്റണി പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here