കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു; ആകെ രോഗികള്‍ 83,072, മരണം 2662

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ലോകത്താകെ രോഗബാധിതരുടെ എണ്ണവും മരണവും അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.

ഇന്ത്യയില്‍ ഇതുവരെ 83072 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 2662 മരണവും സംഭവിച്ചു. ചൈനയേക്കാലും 139 രോഗികളാണ് ഇന്ത്യയില്‍ കൂടുതലലുള്ളത്. ചൈനയില്‍ 82933 രോഗികളും 2662 മരണവും സംഭവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News