കൊവിഡ് വ്യാപനം; ആദിവാസിമേഖലകളിൽ ജാഗ്രത, നിരീക്ഷണം ശക്തമാക്കി

വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസം രോഗബാധയുണ്ടായ ആളുടെ തിരുനെല്ലിയിലെ പലചരക്ക്‌ കടയിൽ ആദിവാസികളുൾപ്പെടെ എത്തിയിരുന്ന സാഹചര്യത്തിൽ ആദിവാസി കോളനികളിൽ നിരീക്ഷണം ശക്തമാക്കി.

വെള്ളമുണ്ട എടവക, മാനന്തവാടി എന്നിവിടങ്ങളിൽ അതീവ ജാഗ്രത. കടയിൽ പോയവർക്ക്‌ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News