കാർഷിക മേഖലയ്ക്കുള്ള സഹായം പര്യാപ്തമല്ല; തകർച്ചയ്ക്ക് കാരണം കേന്ദ്ര നിലപാട്; മന്ത്രി തോമസ് ഐസക്

കേന്ദ്രം പ്രഖ്യാപിച്ച കാർഷിക മേഖലയ്ക്കുള്ള സഹായം പര്യാപ്തമല്ലെന്ന് സമസ്ഥാന ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ വാണിജ്യ വിളകൾക്ക് സഹായമില്ല.

ഈ മേഖലയുടെ തകർച്ചയ്ക്ക് കാരണം കേന്ദ്ര നിലപാടാണ്. കൃഷിക്കാരെ സംരക്ഷിക്കാനുള്ള സംരക്ഷണ നിയമാണ് ആവശ്യം.

ഊഹ കച്ചവടക്കാരെയും വ്യവസായികളെയും സഹായിക്കുന്നതാണ് നിലവിലെ പ്രഖ്യാപനമെന്നും ഐസക് കൈരളി ന്യൂസിന്‍റെ സാമ്പത്തികം പംക്തിയിൽ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here