റോസ്റ്റിംഗ് വീഡിയോകള്‍ വഴി വൈറലായ അര്‍ജുന്‍ സംസാരിക്കുന്നു

ടിക്ക്‌ടോക്ക് വൈറല്‍ വീഡിയോകള്‍ക്ക് പിന്നാലെ ഇപ്പോള്‍ തരംഗമാവുന്നത് അര്‍ജുവിന്റെ റോസ്റ്റിംഗ് വീഡിയോകളാണ്.

ലോക്ക്ഡൗണ്‍ കാലത്താണ് വീഡിയോ കാണുന്ന സാധാരണ ജനങ്ങള്‍ എങ്ങനെയായിരിക്കും ടിക്ക് ടോക്ക് വീഡിയോകളോട് പ്രതികരിക്കുന്നതെന്ന് ചിന്തിക്കാനും റോസ്റ്റിംഗ് വീഡിയോകളിലേക്ക് ശ്രദ്ധ തിരിയാനും കാരണമെന്ന് അര്‍ജുന്‍ പറയുന്നു.

ചുരുങ്ങിയ സമയങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് പേരാണ് അര്‍ജിവിന്റെ റോസ്റ്റിംഗ് വീഡിയോകള്‍ യുട്യൂബില്‍ കണ്ടത്.

അര്‍ജുന്‍ കൈരളി ന്യൂസിനോട് സംസാരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News