മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഇന്നറിയാം

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീയതികള്‍ പ്രഖ്യാപിക്കുക.

കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിഷാങ്കാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ലോക്ക്ഡൗണ്‍ മൂലം മുടങ്ങിയ സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷാ തീയ്യതികളാണ് പ്രഖ്യാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News