അടിമാലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കി അടിമാലി പഴംപള്ളിച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പഴംപിളളിച്ചാല്‍ കമ്പിലൈന്‍ സ്വദേശി പ്രിന്‍സ് (40) ആണ് മരിച്ചത്. വീടിന് സമീപം കാട്ടാനയെ കണ്ട് ഭയന്നോടിയ പ്രിന്‍സിനെ ആന പിന്നാലെ കൂടി ആക്രമിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here