അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ നാലുപേരെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അബുദബിയില്‍ നിന്നെത്തിയ പ്രവാസികളില്‍ നാലു പേർക്ക് കോവിഡ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് മലപ്പുറം സ്വദേശികള്‍, ഒരു കോഴിക്കോട് സ്വദേശി എന്നിവര്‍ക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്

മലപ്പുറം സ്വദേശികൾ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലും കോഴിക്കോട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജിലും ഐസൊലേഷനിൽ ചികിത്സയിലാണ്

പുലർച്ചെ 2.12നാണ് വിമാനം കരിപ്പൂരിലെത്തിയത് വിമാനത്തിൽ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News