ഫെയ്‌സ്ബുക്ക് പേജിലൂടെ അശ്ലീല പ്രയോഗം വിഡി സതീശന്റെ വാദം പൊളിയുന്നു; തെളിവുകളുമായി ദൃക്‌സാക്ഷികള്‍

ഫെയ്സ് ബുക്കിലൂടെ അസഭ്യവർഷം നടത്തിയെന്ന പരാതിയിൽ വി ഡി സതീശൻ എം എൽ എ യുടെ വാദം പൊളിയുന്നു.

ഫെയ്സ് ബുക്ക് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ടുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന സതീശൻ്റെ വാദം തള്ളി ദൃക്സാക്ഷികൾ രംഗത്തെത്തി.

വി ഡി സതീശൻ്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് അക്കൗണ്ടിൽ അശ്ലീല പദപ്രയോഗം നേരിട്ട് കണ്ടതായും ഏതാനും മിനിറ്റുകൾക്ക് ശേഷം അവ ഡിലീറ്റ് ചെയ്തതായും ആ സമയത്ത് ഫെയ്സ് ബുക്ക് ഉപയോഗിച്ചിരുന്നവർ വ്യക്തമാക്കി.

ഫമൊബൈൽ ഫോണും , ഫെയ്സ് ബുക്ക് അക്കൗണ്ട് വിവരങ്ങളും തെളിവായി പോലീസ് ആവശ്യപ്പെട്ടാൽ ഹാജരാക്കുമെന്നും അവർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News