കോഴിക്കോട്ട് തെരുവില്‍ കഴിയുന്നവര്‍ക്ക്, സ്ഥിരം പുനരധിവാസ സൗകര്യം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തെരുവില്‍ കഴിയുന്നവര്‍ക്ക്, കോഴിക്കോട് സ്ഥിരം പുനരധിവാസ സൗകര്യം തയ്യാറാകുന്നു. 300 ലധികം പേര്‍ക്ക് പുനരധിവാസം ഒരുക്കാനുള്ള പ്രവര്‍ത്തനം ജില്ലാ ഭരണകൂടം ആരംഭിച്ചു. സുരക്ഷിത താമസത്തിനായുള്ള സൗകര്യമൊരുക്കാന്‍ വികെസി കെയര്‍ ഫൗണ്ടേഷന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News