മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കാനഡയിലെ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കാനഡയിലെ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും. കൊവിഡ് മഹാമാരിയെ തടയുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന നടപടികള്‍ ഏറെ പ്രശംസനീയമാണെന്നും അവര്‍ പറയുന്നു. കൊവിഡ് രോഗികളുടെ റൂട്ട് മാപ്പും കമ്മ്യൂണിറ്റി കിച്ചന്‍ സംവിധാനവും തങ്ങളെ അതിശയിപ്പിക്കുന്ന ഒന്നാണെന്നും കാനഡയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News