കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമേകി ‘വി ദ വിന്നേഴ്സ്’ മ്യൂസിക് ആല്‍ബം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമേകി ‘WE THE WINNERS’ സംഗീത ആല്‍ബം. ചാക്കോ ഡി അന്തിക്കാട് ആണ് വരികള്‍ എഴുതി സംവിധാനം ചെയ്തത്.

രോഹിത് ബാലകൃഷ്ണന്റെ സംഗീത സംവിധാനത്തില്‍ എല്‍റോയ് വിന്‍സെന്റ്, എല്‍ന മരിയ വിന്‍സെന്റ് എന്നിവരാണ് ഗാനം ആലപിച്ചത്. ടിറ്റോ ഫ്രാന്‍സിസ് ആണ് ഗ്രാഫിക്സും എഡിറ്റും.

സുരേഷ് ഡാവിഞ്ചി, സുരേഷ് മുട്ടത്തി & ചില്‍ഡ്രന്‍, പ്രമോദ് ഗോപാലകൃഷ്ണന്‍, മനോജ് ബ്രഹ്മമംഗലം, എം. കെ. ചന്ദ്രമോഹന്‍, അനില്‍ എഴുത്ത്, അനൂപ് തങ്ങാലൂര്‍ എന്നിവര്‍ കലാ സംവിധാനവും നിര്‍വഹിച്ചു.

https://www.youtube.com/watch?v=jXiGjQscLes&feature=emb_title

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here