മുന്നറിയിപ്പ്; സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍.

പുറത്തുനിന്ന് വരുന്നവരില്‍ നല്ലതോതില്‍ പോസിറ്റീവ് കേസുകളുണ്ട്. രോഗവ്യാപനം വലിയ രീതിയില്‍ പകര്‍ന്ന സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരിലും വൈറസ് വലിയ രീതിയിലുണ്ട്. കേരളത്തിന്റെ പരിശോധന രീതി ഫലപ്രദമാണ്. ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെയാണ് പരിശോധന നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here