ബാങ്ക് ജീവനക്കാരൂടെ കൂട്ടായ്മ ഒരുക്കിയ ‘ലോക്ക്ഡൗണ്‍ മാഹാത്മ്യം’ ശ്രദ്ധേയം

ലോക്ഡൗണ്‍ വിരസതയെ അതിജീവിക്കാന്‍ യുവജനങ്ങള്‍ സ്വീകരിക്കുന്ന സ്വയാര്‍ജ്ജിതവും അനുകരണപരവുമായ മെത്തേഡുകളാണ് ലോക്ക്ഡൗണ്‍ മാഹാത്മ്യം എന്ന ഹ്രസ്വസിനിമ. ബാങ്ക് ജീവനക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ടാലന്റഡ് ബാങ്കേഴ്‌സിന്റെ ബാനറിലാണ് ലോക്ക് ഡൗണ്‍ മാഹാത്മ്യം ഒരുക്കിയത്.

അരുണ്‍ കുമാര്‍ എസ് ആണ് സംവിധായകന്‍. ആര്‍ജിത്ത് ടിപിയുടെ കഥക്ക് ആര്‍ജിത്തും അര്‍ജുന്‍ ആനന്ദും അരുണ്‍ കുമാറും ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമൊരുക്കി. എഡിറ്റിംഗ് അതുല്‍ ജനാര്‍ദ്ദനന്‍. അധിക സംഭാഷണം പ്രശസ്ത മിമിക്രി കലാകാരനായ സതീഷ് കുമാര്‍ നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News