കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇനി മാഹിയില്‍ മദ്യമില്ല: ഉത്തരവിറങ്ങി

കണ്ണൂര്‍: മയ്യഴിയില്‍ (മാഹി) കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇനി മദ്യം വാങ്ങുവാന്‍ സാധിക്കില്ല.
മയ്യഴി വിലാസമുള്ള ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്കു മാത്രമേ മദ്യം നല്‍കുവാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News