കൊവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു.കാസർകോട് ബട്ടംപാറ സ്വദേശി മധുസൂദനൻ ആണ് മരിച്ചത്.
28 വർഷം യുഎഇയിൽ കെട്ടിട നിർമാണ മേഖലയിൽ സൂപ്പർവൈസറായി ജോലി ചെയ്ത ശേഷം പ്രവാസ ജീവിതം മതിയാക്കി പോയ ഇദ്ദേഹം 8 മാസം മുൻപ് വീണ്ടും യുഎഇയിലെത്തി പുതിയ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.

Get real time update about this post categories directly on your device, subscribe now.