‘കേരളത്തിന്‍റെ മാലാഖ’ ലിനിയുടെ ഓര്‍മകള്‍ക്ക് രണ്ടുവര്‍ഷം

കേരളത്തിന്റെ മാലാഖ ലിനി ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് വർഷം.

ഒരു മെയ് 21 നാണ് നിപ യുടെ രൂപത്തിൽ ലിനിയെ മരണം തട്ടിയെടുത്തത്.

പേരാമ്പ്ര സർക്കാർ ആശുപത്രിയിലെ നഴ്സായിരുന്ന ലിനി വേദനകൾക്ക് ഒക്കെ അപ്പുറം മലയാളിയുടെ അഭിമാനം കൂടിയാണ് ഇന്നും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News