“ശ്…തുപ്പരുത്”; ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു

കൊറോണ ബോധവൽക്കരണത്തിനായി വയലോരം റെസിഡൻസ് അസോസിയേഷൻ പാണ്ടിക്കോട് നിർമിച്ച ” ശ് ….. തുപ്പരുത് ” ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു.രചന ദേവദാസ് പേരാമ്പ്ര, സംവിധാനം യു കെ ഷിജു പൈതോത്ത്

ലക്ഷ്മി കോടേരി, കെ.സി. കരുണാകരൻ , ഡോ. അബ്ദുൾ ഗഫൂർ , സുരേഷ് പാലോട്ട് , സി.സി. സദാനന്ദൻ എന്നിവരാണ് അഭിനേതാക്കൾ. ക്യാമറ & എഡിറ്റിംഗ് രാഹുൽ എരവട്ടൂർ , റെക്കോർഡിംഗ് & പശ്ചാത്തല സംഗീതം . അരുൺ സൗണ്ട് സ്കേപ്പ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here