തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധദിനം ഇന്ന്

തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രതിഷേധദിനം ഇന്ന്.

പത്തു തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് രാജ്യവ്യാപക പ്രതിഷേധം. തൊഴിലാളി നേതാക്കൾ രാജ്‌ഘട്ടിന് മുന്നിൽ ഏക ദിന ഉപവാസം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here