പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്കുമായി എസ്എഫ്ഐ പ്രവർത്തകർ

കോഴിക്കോട് ജില്ലയിൽ എസ് എസ് പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മാസ്കുമായി എസ്എഫ്ഐ പ്രവർത്തകർ.

ജില്ലയിലെ മുഴുവൻ പരീക്ഷ കേന്ദ്രങ്ങളിലും എത്തിക്കുന്ന രീതിയിൽ ആണ് പ്രവർത്തനം. പരീക്ഷക്ക് മുന്നോടിയായി സ്ക്കൂളുകൾ ശുചികരിക്കുന്ന പ്രക്രിയ നടത്തുകയാണ് എസ്എഫ്ഐ പ്രവർത്തകർ.

<iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fkairalinews%2Fvideos%2F894347634367569%2F&show_text=0&width=560″ width=”560″ height=”315″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe>

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News