മഹാമാരിക്കെതിരെ അതിജീവനത്തിന്റെ കാഹളം മുഴക്കി ഒരു ഗാനം

ഏവരും ഏറെ പ്രതീക്ഷിച്ചിരുന്ന ആ ഗാനം റെഡി. സുഹൃത്തേ കേരളത്തിലെ മൂന്ന് കത്തോലിക്കാ സഭകളിലെ 54 കോൺഗ്രിഗേഷനുകളിൽ നിന്നും 57 സന്യാസിനി സഹോദരിമാർ ആലപിച്ച അതിജീവിക്കാം COVID 19 ഗാനം ഇന്നലെ 23.05.2020 അഭിവന്ദ്യ സൂസപാക്യം മെത്രാപോലീത്ത പ്രകാശനം ചെയ്യുകയുണ്ടായി.

ഈ ഗാനത്തിന്റെ ആശയാവിഷ്കാരവുംസംഗീത സംവിധാനവും നിർവഹിച്ചത് ശ്രീ. ജോണി ബാലരാമപുരം ആണ്.

സിസ്റ്റർ മരിയറ്റ് SABS ന്റെ വരികൾ എഴുതുകയും ജിയോ പയസ് ശബ്ദ മിശ്രണവും കാമറയും എഡിറ്റിംഗും ശ്രീ. സോണി വിൻസന്റുമാണ് കൈകാര്യം ചെയ് തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News