തിരുവനന്തപുരത്ത് വാറ്റുക്കേസ് പ്രതിക്ക് കൊവിഡ്; 30 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ ഒരാള്‍ക്ക് കൊവിഡ് വൈറസ് ബാധ. വെഞ്ഞാറമൂട് സ്വദേശിയായ റിമാന്‍ഡ് പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

വാറ്റ് കേസിലാണ് ഇയാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. രോഗം സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെ 30 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News