നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് ഊന്നല്‍ നല്‍കി മന്ത്രി ബാലന്‍

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, ഭവനനിര്‍മ്മാണം തുടങ്ങിയ
മേഖലകള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടാണ് പട്ടിക വിഭാഗ, സാംസ്‌കാരിക, നിയമമന്ത്രി എ കെ ബാലന്‍ പ്രവര്‍ത്തിച്ചത്. അഭിഭാഷകര്‍ക്കായി നിരവധി ക്ഷേമപദ്ധതികളും നടപ്പിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here