നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ഭൂരഹിതര്‍ക്ക് ഭൂമി; ജനോപകാരമായ നിരവധി നടപടികളുമായി ഇ ചന്ദ്രശേഖരന്‍

പട്ടയ വിതരണം മുതല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം വരെയുളള മേഖലകളിലെല്ലാം ജനോപകാരപ്രദമായ നിരവധി നടപടികളാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കൈക്കൊണ്ടത്. കയ്യേറ്റഭൂമി പിടിച്ചെടുക്കാനും ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യാനും ശക്തമായ നടപടികളാണ് റവന്യൂവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News