നാട് മുന്നേറിയ നാലു വര്‍ഷങ്ങള്‍: മലയോര- തീരദേശ ഹൈവേകള്‍; വന്‍ നേട്ടങ്ങളുമായി മന്ത്രി സുധാകരന്‍

മലയോര ഹൈവേയുടെ 6 റീച്ചുകളുടേയും തീരദേശ ഹൈവേയുടെ ഒരു റീച്ചിന്റെയും നിര്‍മ്മാണം ആരംഭിച്ചതുള്‍പ്പെടെ മന്ത്രി ജി സുധാകരന്‍ നേതൃത്വം നല്‍കുന്ന പൊതുമരാമത്ത് വകുപ്പ് വന്‍ നേട്ടങ്ങളാണ് ഉണ്ടാക്കിയത്. ബിഎംബിസി നിലവാരത്തില്‍ 4093 കിലോമീറ്റര്‍
റോഡുകളാണ് പോയവര്‍ഷത്തില്‍ നിര്‍മ്മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News