നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ഏത് മഹാമാരിയേയും ആത്മവിശ്വാസത്തോടെയും ഇച്ഛാശക്തിയോടെയും നേരിടും; കേരള സമൂഹത്തെ സജ്ജമാക്കി ശൈലജ ടീച്ചര്‍

കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ആഗോളതലത്തില്‍ പ്രശംസ പിടിച്ചു പറ്റി. ഏത് മഹാമാരിയേയും ആത്മവിശ്വാസത്തേടെയും ഇച്ഛാശക്തിയോടെയും നേരിടാന്‍ കേരള സമൂഹത്തെ സജ്ജമാക്കി എന്നതാണ് ആരോഗ്യമന്ത്രിയുടെ ഏറ്റവും വലിയ സംഭാവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News