നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരളത്തിന്റെ സ്വപ്നപദ്ധതി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ടുപോകുകയാണ്. ഒപ്പം ചെറുതുറമുഖങ്ങളുടെ വികസനവും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here