നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ഉന്നതവിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ മാറ്റങ്ങള്‍

ഉന്നതവിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ക്കാണ് ഇക്കഴിഞ്ഞ നാല് വര്‍ഷവും സാക്ഷ്യം വഹിച്ചത്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പല കോണുകളില്‍നിന്നും ശ്രമമുണ്ടായപ്പോഴെല്ലാം അതിനെ പ്രവര്‍ത്തന മികവോടെയാണ് മന്ത്രി കെടി ജലീലും വകുപ്പും നേരിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News